ജി. ജി. എച്ച്. എസ്സ്. എസ്സ്. കൊടുങ്ങല്ലൂർ/കനിവിടം വസ്ത്രാലയം

15:35, 19 ജൂൺ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23013 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ പഴയ യൂണിഫോം, അവർക്ക് പാകമാവാത്ത നല്ല വസ്ത്രങ്ങൾ എന്നിവ വിദ്യാലയത്തിൽ ശേഖരിച്ച് ആവശ്യമുള്ളവർക്ക് സൗജന്യമായി എടുക്കാൻ പറ്റും വിധം ഒരുക്കുന്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളുടെ പഴയ യൂണിഫോം, അവർക്ക് പാകമാവാത്ത നല്ല വസ്ത്രങ്ങൾ എന്നിവ വിദ്യാലയത്തിൽ ശേഖരിച്ച് ആവശ്യമുള്ളവർക്ക് സൗജന്യമായി എടുക്കാൻ പറ്റും വിധം ഒരുക്കുന്നതാണ് കനിവിടം വസ്ത്രാലയം . പി ടി എ പ്രസിഡന്റ് നവാസ് പടുവിങ്ങലിന്റെ ആശയമായി വന്ന ഈ സംരംഭം സഹജീവികൾക്ക് വലിയൊരു കൈത്താങ്ങാണ്.