(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേട്ടയാടുന്ന അമ്പ്
ചൈനയിൽ ജനിച്ചവൻ.
ഇറ്റലിയിൽ വളർന്നവൻ
ലോകമാകെ ചുറ്റിയവൻ
അമേരിക്കയെ തളർത്തിയവൻ
പകർച്ചയിൽ ഒന്നാമൻ
വാഷ് ചെയ്താൽ സീറോമാൻ
മനുഷ്യനെ വേട്ടയാടുന്ന
അമ്പാണ് ഞാൻ
ശാസ്ത്രത്തെ തോൽപ്പിച്ച
കേമനാണ് ഞാൻ
കോറോണയെ വിരട്ടിടാം
ശുചിത്വം പാലിച്ചിടാം