ജി.എച്ച്.എസ്. പോങ്ങനാട്/ലിറ്റിൽകൈറ്റ്സ്
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
ലിറ്റിൽ കൈറ്റ്സ്
ഈ കാലഘട്ടത്തിലെ വിദ്യാഭ്യാസ സമ്പ്രദായം Information Technology യുമായി ബന്ധപ്പെട്ടിരിക്കുകയാണ്. വിരൽത്തുമ്പിൽ വിജ്ഞാനം ലഭിക്കുന്നത് കുട്ടികൾക്ക് ഏറ്റവും പുതിയ
അറിവുകൾ ലഭിക്കുന്നതിന് ഇടയാക്കുന്നു .ഗവണ്മെന്റ് എച് എസ പോങ്ങനാടിൽ 2016-17 അധ്യയന വർഷം മുതൽ ലിറ്റിൽ കൈറ്റ് ഐ റ്റി ക്ളബ് പ്രവർത്തിച്ചുവരുന്നു.സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും ലിറ്റിൽ കൈറ്റ്സിൻെറ സജീവ സാന്നിധ്യം ദൃശ്യമാണ്.