15028 ഹയർസെക്കണ്ടറി മികവ് 2023 215028 ഹയർസെക്കണ്ടറി മികവ് 2023 315028 ഹയർസെക്കണ്ടറി മികവ് 2023 415028 ഹയർസെക്കണ്ടറി മികവ് 2023 515028 ഹയർസെക്കണ്ടറി മികവ് 2023 6
15028 ഹയർസെക്കണ്ടറി മികവ് 202315028 ഹയർസെക്കണ്ടറി മികവ് 2023 115028 എസ് . എസ് .എൽ .സി . മികവ് 202315028 എസ് . എസ് .എൽ .സി . മികവ് 2023 1
15028 എസ് . എസ് .എൽ .സി . മികവ് 2023 2
15028 എൻ.എം.എം.എസ്15028 എം.ബി.ബി.എസ്
15028 ലിറ്റിൽ കൈറ്റ്സ് അനിമേഷൻ15028 സംസ്കൃതം സ്കോളർഷിപ്പ്15028 രാജ്യപുരസ്കാർ 2022 - 23
15028 ജൂഡോ മത്സരം15028 സംസ്ഥാന സ്കൂൾ കലോത്സവം 115028 സംസ്ഥാന സ്കൂൾ കലോത്സവം 215028 ചിത്രരചന മത്സരം 115028 ക്വിസ് മത്സരം15028 കഥാ രചന മത്സരം15028 കവിത രചന മത്സരം15028 ഉപന്യാസരചന മത്സരം
2022 വർഷത്തെ അംഗീകാരങ്ങൾ
15028 സ്കൗട്ട് & ഗൈഡ്സ് & സംസ്കൃതം സ്കോളർഷിപ്പ്15028 റവന്യൂ ജില്ലാ സ്കൂൾ കലോത്സവം15028 റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 115028 റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 215028 റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 215028 റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 315028 റവന്യൂ ജില്ലാ സ്കൂൾ കലോത്സവം
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു താലൂക്ക് തലത്തിൽ ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വീസ് മത്സരത്തിൽ നമ്മുടെ സ്കൂളിലെ എവിൻ വർഗീസ് , അഞ്ജു മാത്യു എന്നിവർ ഒന്നാം സ്ഥാനത്തിന് അർഹരായി
എഴുത്ത് മാസികയുടെ ചീഫ് എഡിറ്ററായി ഹയർ സെക്കണ്ടറി വിഭാഗം മലയാളം അധ്യാപകനും സ്കൂൾ ഡയറക്ടറുമായ ഫാ.ബിജു ജോർജ് എസ് .ജെ .തിരഞ്ഞെടുക്കപ്പെട്ടു
എഴുത്ത് മാസിക ചീഫ് എഡിറ്റർ പുരസ്കാരം
2021 വർഷത്തെ inspire award-നു പത്താം തരത്തിലെ ബ്ലെസ്സ്വിൻ ബിജു അർഹനായി
ബ്ലസ്സ്വിൻ ബിജു
2021 വർഷത്തിൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ച കുട്ടികൾക്കായി വിജയോത്സവം സംഘടിപ്പിച്ചു .
വിജയോത്സവംവിജയോത്സവം 1
യു . പി. വിഭാഗത്തിൽ ആൻ മരിയ കെ .പി , കീർത്തന തോമസ് ,ഡെൽന ജോർജ് ,ആൻലിയ ബിജു ,അശ്വതി സി .എസ് എന്നീ കുട്ടികൾ USS സ്കോളർഷിപ്പിന് അർഹരായി . ആൻ മരിയ കെ .പി ഗിഫ്റ്റഡ് അവാർഡിനും അർഹയായി .