സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/ക്ലബ്ബുകൾ/SOCIAL SCIENCE CLUB

15:20, 26 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43461 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം അതിനായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ദിനാചരണവുമായി ബന്ധപ്പെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുക എന്നതാണ് സോഷ്യൽ സയൻസ് ക്ലബ്ബിൻറെ ലക്ഷ്യം അതിനായി സോഷ്യൽ സയൻസ് ക്ലബ്ബിൻറെ നേതൃത്വത്തിൽ ദേശീയ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ് കോമ്പറ്റീഷൻ പോസ്റ്റർ നിർമ്മാണം ദേശീയ നേതാക്കളെ കുറിച്ചുള്ള ലഘു വിവരണം ആൽബം തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്തുവരുന്നു.കുട്ടികളുടെ കലാവാസന പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഭൂപടനിർമ്മാണം ഗ്ലോബ് നിർമ്മാണം വിവിധതരം മോഡലുകളുടെ നിർമ്മാണം സ്കൂൾ ചരിത്രരചന എന്നിവയെയും പ്രോത്സാഹിപ്പിക്കുന്നു.