ദി ആലുവ സെറ്റിൽമെൻറ് എച്ച്.എസ്.എസ് ആലുവ

Schoolwiki സംരംഭത്തിൽ നിന്ന്
21:34, 28 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ) (പുതിയ താള്‍: 250px ആലുവ യു.സി.കോളേജില്പ്രൊഫസറായിരുന്ന റവറന…)

ആലുവ യു.സി.കോളേജില്പ്രൊഫസറായിരുന്ന റവറന്റ്.എല്.ഡബ്ല്യു.വില്യം ഹൂപ്പര്സ്ഥാപിച്ചതാണ് ആലുവ സെറ്റില്മെന്റ് സ്ക്കൂള്.1927 ല്ഒരു പ്രൈമിറ സ്ക്കൂളായിട്ടാണ് യു.സി കോളേജിന് സമീപം സെറ്റില്മെന്റ് സ്ക്കൂള്തുടങ്ങിയത്.പിന്നീട് ഇത് ഒരു മലയാളം സ്ക്കൂളായി ഉയര്ന്നു.പ്രൈമറി സ്ക്കൂള്സര്ക്കാര്ഏറ്റെടുക്കുകയും ,യു.പി വിഭാഗം മിഡില്സ്ക്കൂളായി തുടരുകയും ചെയ്തു.മിസ്റ്റര്.എം.തൊമ്മന്ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റര്.1954 ല്8-)ം ക്ലാസ്സ് ആരംഭിച്ചപ്പോള്മി.സി.ഐ മാത്തുണ്ണി പ്രധാനാദ്ധ്യാപകനായി ചാര്ജെടുത്തു.സ്ക്കൂള്പൂര്ണ്ണരൂപത്തിലായത് 1956 ലാണ്.കെ.ഇ.ആര്വരുന്നത് വരെ പി.എസ്.എസ്.സ്കീമില്തുടര്ന്നു.അതിനുശേഷം അംഗീകാരമുള്ള അണ്-എയ്ഡഡ് സ്ക്കൂളായി.1984 ല്ഇംഗ്ലീഷ് മീഡിയവും 2004 ല്ഹയര്സെക്കന്ററിയും ആരംഭിച്ചു.
                                65 ഏക്കറില്വ്യാപിച്ചു കിടക്കുന്ന വിദ്യാലയത്തില്600 ഓളം വിദ്യാര്ത്ഥികള്പഠിക്കുന്നു.ചെയര്മാന്ശ്രീ.എം.സി.ഗീവര്ഗീസ്,മാനേജര്ശ്രീ.ഒ.വി.മത്തായി,പ്രിന്സിപ്പല്ശ്രീമതി ആനി ഫിലിപ്പ് എന്നിവരാണ് ഇപ്പോള്സ്ക്കൂളിന്റെ ഭരണസാരഥ്യം വഹിക്കുന്നവര്.