ഉള്ളടക്കത്തിലേക്ക് പോവുക

എൽ.വി.എച്ച്.എസ്/ക്ലബ്ബുകൾ/പ്രവർത്തി പരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:37, 17 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhs43018 (സംവാദം | സംഭാവനകൾ) ('== പ്രവർത്തി പരിചയ ക്ലബ്ബ് == === വിനോദയാത്ര === ലഘുചിത്രം|'''വിനോദയാത്ര''' നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവർത്തി പരിചയ ക്ലബ്ബ്

വിനോദയാത്ര

വിനോദയാത്ര

നൂറുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള വിനോദയാത്ര സ്കൂളിൽ നിന്നും സംഘടിപ്പിച്ചു വാഗമൺ , വീഗാലാൻഡ് എന്നിവിടങ്ങളിലേക്കും സംഘടിപ്പിച്ച വിനോദയാത്ര രണ്ടു ദിവസത്തേക്ക് ആയിരുന്നു ക്യാമ്പ് ഫയർ ഉൾപ്പെടെയുള്ള വിനോദ പരിപാടികൾ ഉൾക്കൊള്ളിച്ച് വിനോദയാത്ര വൻ വിജയമായിരുന്നു വിനോദയാത്രയെ കുറിച്ച് കുറിപ്പുകൾ  തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനം നൽകി.

പഠനയാത്രകൾ

പഠനയാത്ര

സോഷ്യൽ സയൻസ് ക്ലബ്ബും ജൂനിയർ റെഡ് ക്രോസും ലിറ്റിൽ കൈറ്റ് സ്റ്റും സംയുക്തമായി പഠനയാത്ര സംഘടിപ്പിച്ചു പ്ലാനറ്റോറിയത്തിലേക്ക് നടന്ന പഠനയാത്രയിൽ 120 കുട്ടികൾ പങ്കെടുത്തു.

സ്റ്റാഫ് വിനോദയാത്ര

സ്റ്റാഫ് വിനോദയാത്ര

എല്ലാ വർഷവും സ്റ്റാഫ് വിനോദ യാത്ര സംഘടിപ്പിക്കുന്നു. 2022-23 കാലയളവിൽ സന്ദർശിച്ച സ്ഥലം സാംബ്രാണികോടി.