എൽ. വി. എച്ച്.എസ്. പോത്തൻകോട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 15 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lvhs43018 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം|ലൈബ്രറി അതി വിപുലമായ ഒരു ഗ്രന്ഥശാലയാണ് എൽ. വി. എച്ച്.എസ്. പോത്തൻകോടിൽ ഉള്ളത്. 2022-ലാണ് ഇത് അവസാനമായി പുതിയരൂപത്തിൽ നവീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലൈബ്രറി

അതി വിപുലമായ ഒരു ഗ്രന്ഥശാലയാണ് എൽ. വി. എച്ച്.എസ്. പോത്തൻകോടിൽ ഉള്ളത്. 2022-ലാണ് ഇത് അവസാനമായി പുതിയരൂപത്തിൽ നവീകരിച്ചത്. 1000-ൽ പരം ബുക്കുകൾ ഇവിടെ ലഭ്യമാണ് കൂടാതെ മാസികകളും ദിനപത്രങ്ങളും കുട്ടികൾക്കായി ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.