ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴത്തുള്ളികൾ

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴത്തുള്ളികൾ എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/മഴത്തുള്ളികൾ എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഴത്തുള്ളികൾ      

 മഴത്തുള്ളി... മഴത്തുള്ളി- നീയെങ്ങനെന്ന്
ചോദിക്കാനെന്നുള്ളിൽമോഹമുണ്ടെപ്പഴും
ഏഴു നിറങ്ങളിൽ വർണ്ണങ്ങൾ ചാലിച്ച്
മേഘങ്ങൾ മാടി വിളിക്കുന്ന നേരത്ത്
നാകത്തിൽ മുത്തായി നീയിറ്റു വീഴുന്ന
 കാഴ്ച ഹാ! എത്ര വിചിത്രം മനോഹരം!
ആകാശ സ്വപ്നങ്ങൾ ഭൂമിയിൽ- പുകളാം
ആയിരം വർണ്ണങ്ങൾ നീളെ - നിരത്തുവാൻ
പോരൂ.... നീ... തുള്ളി.. മഴത്തുള്ളി
ഹാ! എന്നിൽ മോഹമായി വന്നു- നിറയൂ നീ...... എപ്പോഴും........


സ്വാതി എസ് കെ
xC ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത