ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറം

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 6 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറം എന്ന താൾ ജി.ജി.എച്ച്.എസ്.എസ്. കന്യാകുളങ്ങര/അക്ഷരവൃക്ഷം/നിറം എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരപ്പിശക് മാറ്റുന്നതിന്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നിറം      

കേരകത്തിൻ ചോട്ടിലിരുന്നു കണ്ട
കനവുകൾ ക്കൊക്കെയും
കേരവൃക്ഷത്തിൻനിറം
കാടിനും കാട്ടിലെ കുളിരിനും
കൂട്ടിലെ കിളികൾക്കും
കൂട്ടുകെട്ടിൻ നിറം.
നാടിനും നാട്ടിലെ പാട്ടിനും
നെല്ലു കതിരിനും ചോട്ടിലെ.
ഓന്തിനും നന്മതൻ നിറം.
കണ്ണും കരളും കരുണയുമുള്ള
മർത്ത്യനാം എനിക്കെന്തേ
ആർത്തിതൻ നിറം.

ഹിദായത്ത്.ബി
8D ഗവ.ഗേൾസ് എച്ച് എസ് എസ് കന്യാകുളങ്ങര
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 06/ 05/ 2023 >> രചനാവിഭാഗം - കവിത