എസ് ആർ കെ വി എൽ പി എസ് ഏവൂർ തെക്ക്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:17, 3 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srkvlps (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ദിനാചാരണ ങ്ങളുമായി ബന്ധ പ്പെട്ട് പ്രവർത്തനം നടത്തുന്നു... എല്ലാ ക്ലാസ്സിലെയും കുട്ടികളെ ക്ലബ്ബിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.. ഗണിത കിറ്റ്, മഞ്ചാടി, ഗണിത കളികൾ, ദിനാചാരണം, pattern, ഗണിത മാഗസിൻ തുടങ്ങിയവയും ക്ലബ്‌ അംഗങ്ങൾ നേതൃത്വം കൊടുത്തു നടത്തി വരുന്നു

  1. കുസൃതിക്കണക്ക്
  2. ഉല്ലാസഗണിതം , ഗണിതം മധുരം പദ്ധതി
  3. ഗണിതലാബ് വിപുലമാക്കൽ