വർഗ്ഗം:ഗവൺമെന്റ് ടെക്ക്നിക്കൽ എച്ച്.എസ്.തീക്കോയി/Say No To Drugs Campaign

10:35, 21 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32501 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

7/10/2022 - Say No To Drugs Campaign- വിദ്യാർത്ഥികളേയും യുവതലമുറയേയും മയക്കുമരുന്നിന്റെ പിടിയിൽ നിന്നും സംരക്ഷിക്കാൻ ബഹുമാനപ്പെട്ട മുഖ്യമന്ത്രി നൽകുന്ന ലഹരി വിരുദ്ധ സന്ദേശം. Say No To Drugs Campaign - ന്റെ ഭാഗമായി മയക്കുമരുന്നിന്റെ പിടിയിൽ നിന്നും കുട്ടികളേയും യുവതലമുറയേയും രക്ഷിയ്ക്കാൻ യോദ്ധാവ് എന്ന ബോധവത്ക്കരണ ക്ലാസ് 2022 ഒക്ടോബർ 10-ന് ഈരാറ്റുപേട്ട ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നമ്മുടെ സ്കൂളിൽ നടത്തുകയുണ്ടായി. 26/10/2022 - മദ്യം,മയക്കുമരുന്ന് എന്നീ ലഹരിപദാർത്ഥങ്ങളുടെ ദൂഷ്യവശങ്ങളെകുറിച്ച് ബോധവത്ക്കരിക്കുന്ന പ്ലക്കാർഡുകളും പോസ്റ്ററുകളും കുട്ടികൾ തയ്യാറാക്കുകയും അവ പ്രദർശിപ്പിച്ചു കൊണ്ട് മനുഷ്യചങ്ങല തീർക്കുകയും ചെയ്തു. 26/02/2023 - ലഹരി വിരുദ്ധ സന്ദേശം നൽകുന്ന ഏകാംഗ നാടകം

ഈ വർഗ്ഗത്തിൽ താളുകളോ പ്രമാണങ്ങളോ ഇല്ല.