സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക് | |
|---|---|
| വിലാസം | |
സെന്റ്. ആൻഡ്രൂസ് സെന്റ്. സേവിർസ് പി. ഒ. പി.ഒ. , 695586 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1919 |
| വിവരങ്ങൾ | |
| ഇമെയിൽ | hmstandrews3@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43461 (സമേതം) |
| യുഡൈസ് കോഡ് | 32140300504 |
| വിക്കിഡാറ്റ | Q64035933 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | കണിയാപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
| താലൂക്ക് | ചിറയൻകീഴ് |
| ബ്ലോക്ക് പഞ്ചായത്ത് | ചിറയിൻകീഴ് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ഷെർളി സേവ്യർ |
| പി.ടി.എ. പ്രസിഡണ്ട് | സജുമോൻ |
| അവസാനം തിരുത്തിയത് | |
| 20-04-2023 | 43461 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1919-ൽ മേനംകുളം പള്ളിക്കു സമീപം പ്രവർത്തനം ആരംഭിച്ച പ്രൈമറി സ്കൂൾ .1950-ൽ യു .പി .സ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തു .സ്കൂൾ മാനേജർ ഇംഗ്ലാഡിലേക്കു കുടിയേറിയപ്പോൾ പള്ളി ഇടവക ഈ സ്കൂൾ ഏറ്റെടുത്തു സെന്റ് .ആൻഡ്രൂസ് യു .പി .സ്കൂൾ എന്ന് നാമകരണം ചെയ്തു .ശ്രീ .ബി .എൻ .പെരേരയായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ .തിരുവനന്തപുരം ആ ർ ച്ച ഡയോസിസിന്റെ സഹകരണ ഉടമസ്ഥതയിലാണ് ഈ സ്കൂൾ .കഠിനംകുളം ഗ്രാമത്തിനു അഭിമാനമാണ് ഈ വിദ്യാലയം .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കഴക്കൂട്ടം ജംഗ്ഷനിൽ നിന്ന് എ.ജെ ആശുപത്രിക്ക് സമീപമുള്ള റോഡിലൂടെ മേനംകുളം ആറാട്ടു വഴി സെന്റ് സേവിയേഴ്സ് കോളേജിന് സമീപത്തായിട്ടാണ് സെന്റ് ആൻഡ്രൂസ് യൂ.പി സ്ക്കൂൾ. |
{{#multimaps: 8.56184,76.84582| zoom=18 }}