ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
22:44, 17 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thskokkur (സംവാദം | സംഭാവനകൾ) (ലിറ്റിൽ കൈറ്റിൽ വിവരങ്ങൾ)
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

അംഗങ്ങളുടെ പട്ടിക

  • 30.07.2022 ന് ലിറ്റിൽകൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യംപ് സംഘടിപ്പിച്ചു.
  • എല്ലാ ബുധനാഴ്ചകളിലും റൂട്ടീൻ ക്ലാസ്സുകൾ നടത്തുന്നു.
  • സൈബർ ലോകത്തെ ചതിക്കുഴികളെ അമ്മമാരെ പരിചയപ്പെടുത്തുന്ന അമ്മ അറിയാൻ പരിപാടിയിൽ പങ്കാളിയായി.
  • 2.8.22 ന് സ്കൂളിലെ എട്ടാം ക്ലാസ്സിലെ കുട്ടികളുടെ അമ്മമാർക്കായി പ്രോഗ്രാം സംഘടിപ്പിച്ചു.
  • 4.8.22 ന് A M L P School Kokkur ലും ക്ലാസ്സ് നടത്തി.
  • സത്യമേവ ജയതേ, Y I P തുടങ്ങിയ പ്രവർത്തനങ്ങളിലും പങ്കാളികളായി.
  • 3.12.22 ന് സ്കൂൾ തല ക്യാംപ് സംഘടിപ്പിക്കുകയും എട്ടുപേറെ സബ്ജില്ലാ മത്സരങ്ങൾക്കായി തെര‍‍ഞ്ഞെടുക്കുകയും ചെയ്തു.