അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ/ക്ലബ്ബുകൾ സർഗാത്മക വേദി

23:04, 13 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13603 (സംവാദം | സംഭാവനകൾ) ('ഓരോ വർഷവും സർഗാത്മക വേദി രൂപീകരിച്ചു ഒരു കൺവീനറെയും ജോയിൻ കൺവീനറെയും കണ്ടെത്തുന്നു. എല്ലാ വ്യാഴാഴ്ചയും കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നു. കലോത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓരോ വർഷവും സർഗാത്മക വേദി രൂപീകരിച്ചു ഒരു കൺവീനറെയും ജോയിൻ കൺവീനറെയും കണ്ടെത്തുന്നു.

എല്ലാ വ്യാഴാഴ്ചയും കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിക്കുന്നു. കലോത്സവങ്ങളിൽ നല്ല വിജയം നേടിയെടുക്കാൻ ഈ പ്രവർത്തനം

വളരെ സഹായകമാകുന്നുണ്ട്.