കുട്ടികളുടെ വരയിൽ വൈക്കം മുഹമ്മദ് ബഷീർ .
ക്രിസ്മസ് അപ്പൂപ്പനും കരോൾ സംഘവും പ്രധാനധ്യാപകനൊപ്പം.
കുട്ടികൾക്ക് മധുരവിതരണവും പുസ്തക വിതരണവും നടത്തുന്നു
കുട്ടികൾ ആശംസാ കാർഡുകളുമായി പുൽക്കൂടിനു സമീപം.