എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/സ്കൗട്ട് ആൻഡ് ഗൈഡ്സ്

13:36, 6 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എം ഐ ടി യു പി എസ് പി. വെമ്പല്ലൂർ/സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്ന താൾ എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2019 -20  വർഷത്തിൽ 55 കുട്ടികളുമായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനം ആരംഭിച്ചു . എല്ലാവര്ഷവും ദിനാചരണങ്ങളുമായി ബന്ധപ്പെട്ട പരിപാടികൾ നടത്തി വരുന്നു.സാമൂഹികമായും സാസ്കാരികമായും കുട്ടികൾക്കു നല്ല ബോധം നൽകുന്നതിൽ ഈ പ്രസ്ഥാനം പങ്കുവഹിക്കുന്നുണ്ട് .പരിസരശുചീകരണത്തിലും മറ്റുo കുട്ടികൾ പങ്കാളികളാകാറുണ്ട് .