എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/വിദ്യാരംഗം കലാസാഹിത്യവേദി

13:36, 6 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എം ഐ ടി യു പി എസ് പി. വെമ്പല്ലൂർ/വിദ്യാരംഗം കലാസാഹിത്യവേദി എന്ന താൾ എം.ഐ.ടി.യു.പി. സ്കൂൾ, പി. വെമ്പല്ലൂർ/വിദ്യാരംഗം കലാസാഹിത്യവേദി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി വിവിധ വ്യവഹാര രൂപങ്ങളിൽ പ്രവർത്തനങ്ങൾ നടത്തുന്ന ഒരു ക്ലബ് ആണ് വിദ്യാരംഗം. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഭാഗമായി ജൂൺ -19 വായനവാരത്തോടനുബന്ധിച്ച പ്രാദേശിക സാഹിത്യകാരന്മാരെ പരിചയപ്പെടുന്നതിനും അവരുടെ അനുഭവങ്ങൾ അറിയുന്നതിനും അഭിമുഖസംഭാഷണങ്ങൾ നടത്താറുണ്ട്.കേരളപ്പിറവിയോടനുബന്ധിച്ചു മലയാളഭാഷയുടെ പ്രാധാന്യം കുട്ടികളെ ഉണർത്തുന്നതിനായുള്ള പരിപാടികൾ നടത്താറുണ്ട് .