ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/കങ്ഫു പരിശീലനം

16:37, 26 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33070 (സംവാദം | സംഭാവനകൾ) ('== കങ്ഫു പരിശീലനം == 25 കുട്ടികളുടെ ഒരു ബാച്ചിനെ കുങ്ഫു മാസ്റ്റർ നിമിൽ ചെറിയാൻ പരിശീലിപ്പിക്കുന്നു. കായിക ക്ഷമത നിലനിർത്താനും പ്രതിരോധശക്തി നേടിയെടുക്കുവാനു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കങ്ഫു പരിശീലനം

25 കുട്ടികളുടെ ഒരു ബാച്ചിനെ കുങ്ഫു മാസ്റ്റർ നിമിൽ ചെറിയാൻ പരിശീലിപ്പിക്കുന്നു. കായിക ക്ഷമത നിലനിർത്താനും പ്രതിരോധശക്തി നേടിയെടുക്കുവാനും ഈ പരിശീലനം സഹായിക്കുന്നു.ബ്ലെസ്സി എം ബാബു ചുമതല വഹിക്കുന്നു