ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 23 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) (→‎ആമുഖം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-2023

ആമുഖം

ഒന്നാം ക്ലാസും രണ്ടാം ക്ലാസും വയലാർ ബ്ളോക്കിലും മൂന്നാം ക്ലാസും നാലാം ക്ലാസും ചങ്ങമ്പുഴ ബ്ളോക്കിലുമാണ് പ്രവർത്തിക്കുന്നത്.എല്ലാ ക്ലാസ്സിലും എഴുതുന്നതിനു വേണ്ടി വൈറ്റ് ബോർഡ് ഉണ്ട്. ഓരോ ക്ലാസ്സിലും രണ്ടു ഡിവിഷൻ വീതം 8 ക്ലാസ്സുകളുണ്ട് . ഇതിൽ ഏറെക്കൂറെ ഹൈടെക് ക്ലാസ്സുകളാണ്. കൂടുതൽ അറിയുക






2021-2022