ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
wikinews


കരിയർ ഗൈഡൻസ് ക്ലാസ്

സാരഥി സെന്റർ ഫോർ എക്ലസലൻസിന്റെ ആഭിമുഖ്യത്തിൽ 24/02/23 രാവിലെ 10 - am- 12 noon വരെ 9 ലെ മുഴുവൻ വിദ്യാർഥികൾക്കായി ഒരു കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിന്റെ ഉദ്ഘാടനം കേണൽ എസ് വിജയൻ (റിട്ട)നിർവഹിച്ച . പി റ്റി എ പ്രസിഡന്റ് ശ്രീ. പി അക്ബർ അധ്യക്ഷനായ ചടങ്ങിന് ഹെഡ് മാസ്റ്റർ ശ്രീ. പി ആനന്ദൻ സ്വാഗതവും എച്ച്. എസ് .റ്റി ശ്രീ .ഷാജി പി.ജെ നന്ദിയും പറഞ്ഞു ... സിവിൽ സർവ്വീസ്, എൻ ഡി എ , അഗ്നീ വീർ , ജെ. ഇ. ഇ , നീറ്റ്, തുടങ്ങി വിവിധ മത്സര പരീക്ഷകളെ / സ്ഥാപനങ്ങളെ സംബ ന്ധിച്ച കുട്ടികളുമായുള്ള ഇന്ററാക്ടീവ് സെഷൻ ഭയാശങ്കകൾ കൂടാതെ ചോദ്യങ്ങൾ ചോദിക്കുവാനും ഉത്തരങ്ങൾ ആരായുവാനും സാധിച്ചു.എയർഫോഴ്സ് വിങ് കമാന്റർ ശ്രീ പോൾ എം. വർക്കി, അഡ്വ. അരവിന്ദാക്ഷൻ, മിസ്സിസ് . സജീന അനീഷ്, ശ്രുതി സതീഷ് എന്നിവർ കുട്ടികളുടെ ഇന്ററാക്ടീവ് സെഷൻ നയിച്ചത്.

NEWS 5
NEWS8

സ്ക്കൂൾ പത്രവാർത്തയിലൂടെ

NEWS 3
NEWS2
NEWS4
news reporterof dvhss