സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രാദേശിക പത്രം

14:08, 7 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheenajose (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വടക്കഞ്ചേരിപ്പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറുപുഷ്പം ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ ഈ അധ്യയന വർഷം സ്കൂളിൽ നടന്ന എല്ലാവിധ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളെയും ഉൾപ്പെടുത്തി 'അഗ്നിപുഷ്പങ്ങൾ' എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്കൂൾ പത്രം പുറത്തിറക്കി. ഭാഷാധ്യാപികയായ സി.ബെറ്റി - വിദ്യാർത്ഥികളുടെയും, അധ്യാപികരുടെയും നിറഞ്ഞസാന്നിധ്യത്തിൽ പത്രപ്രകാശനകർമ്മം നിർവ്വഹിച്ചു.