അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
22:51, 30 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32004 (സംവാദം | സംഭാവനകൾ)

{{|A.M.H.S.S.[[ചിത്രം=":amh.jpg"}}

അച്ചാമ്മ മെമ്മോറിയൽ എച്ച്.എസ്.എസ്. കാളകെട്ടി
വിലാസം
സ്ഥാപിതം01 - 06 -
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-11-200932004



amh.jpgപ്ക്ഷ് A.M.H.S.S. Kalaketty പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍. മിഷന്‍ സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ടറിസ്കൂള്‍കാളകെട്ടി

കേരളത്തില്‍ സ‍മ്പല് സമൃദ്ധിക്ക് പേരുകേട്ട‍ കാ‍ഞ്ഞിരപ്പള്ളിയുടെ വടക്കേ അതിര്‍ത്തിയില്‍ ഫലഭൂയിഷ്‍ടമായ മീനച്ചില്‍ താലൂക്കിന്റെ തെക്കരികില്‍, ഗ്ര‍ാമസൗന്ദ‍ര്യ‍ത്തിന്റെ തിലകം പോലെ കാളകെട്ടി സ്ഥിതി ചെയ്യുന്നു. നൂറ്റാണ്ട‍ുകളുടെ കഥകളുറങ്ങുന്ന അവികസിതമായ ഈഗ്ര‍ാമപ്ര‍ദേശത്തില്‍ അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കുന്ന വിദ്യ‍ക്ഷേത്ര‍മാണ് അച്ചാമ്മ മെമ്മോറിയല്‍ ഹയര്‍സെക്കണ്ട‍റി സ്കൂള്‍.


യശ: ശരീരനായ ശ്രീ.കെ.വി.ജോസഫ് പൊട്ട‍ംകുളം അകാലചരമമടഞ്ഞ തന്റെ പ്ര‍ിയപുത്ര‍ി അച്ചാമ്മയുടെ ശാശ്വ‍ത സ്മരണ നിലനിര്‍ത്തുവാന്‍ 1938 ജൂണ് മാസത്തില്‍ (113 ഇടവം 3-ന്) അച്ചാമ്മ മെമ്മോറിയല് ഇംഗ്ളീഷ് മിഡില് സ്കുള് തന്റെ പണവും സ്വ‍ാധീനവും ഉപയോഗിച്ച് സ്വ‍ന്തം സ്ഥ‍ലത്ത് ആരംഭിച്ചു. കേരളത്തിലും മറുനാട്ട‍ിലും പേരുകേട്ട‍കഥാ പ്ര‍ാസംഗികന് ശ്രീ. കെ.കെ തോമസ്

നെ സ്കൂളിന്റെ പ്ര‍ഥമ ഹെ‍ഡ്മാസ്റ്ററായി നിയമിക്കുകയും ചെയ്തു. അച്ചടക്കത്തിലും പഠന നിലവാരത്തിലും സ്കൂളിനെ അഭിവൃദ്ധിയിലേക്ക് നയിക്കുവാന്‍ അദ് ദേ ഹത്തിനു സാധിച്ചു. 1114-ല് ശ്രീ.കെ.കെ തോമസ് L.Tയ്ക്ക് പോയപ്പോള്‍ ശ്രീ. പി.സി ജോസഫ് പ്ര‍ഥമാധ്യ‍പകന്യി. അദ് ദേ ഹത്തിന്റെ കാലത്താണ് തേര്ഡ്ഫോറത്തിലെകുട്ട‍ികള്‍ ആദ്യ‍മായി പബ്ളിക് പരീക്ഷ എഴുതിയത് .


1123-ല്‍ ശ്രീ.കെ.കെ.തോമസ് സ്കൂളില്‍ നിന്ന് വിരമിക്കുകയും തല്‍ സ്ഥ്ാനത്ത് റവ.ഫാ.മാത്യ‍്ു മണ്ണ‍ൂരാംപറമ്പില് ഹെഡ്മാസ്റററായി ചാര്ജെടുക്കുകയും ചെയ്തുു ആദ്യ‍കാല യളവില് അധ്യ‍ാപകരെ നിയമിച്ചിരുന്നതും അവര്‍ക്ക് ശമ്പളം കൊടുത്തിരുന്നതും സ്കുള്‍ മാനേജരായശ്രീ.കെ.വി.ജോസഫ് ആയിരുന്നു. ഹൈസ്ക്ൂളായി ഉയര്‍ത്തപെടുന്നു 1948(1123)ജുണില് അച്ചാമ്മ മെമ്മോറിയല്‍ ഇംഗ്ളീഷ് മിഢില്സ്കൂൂളായി ഉയര്ത്തപ്പെട്ട‍ു. തുടര്ന്ന്

സ്കൂളിന്റെ മാനേജ്മെന്റ് കപ്പാടുപള്ളിക്കു വിട്ടുകൊടുത്തു. സ്കൂള്‍വക കെട്ടിടങ്ങളും സ്ഥലവും ദാനമായിട്ടാണ് കപ്പാടുപള്ളിക്കു നല്‍കിയത്. റവ.ഫാ.ജോര്‍ജ് മുളങ്കാട്ടില്‍ ആയിരുന്നു ആദ്യത്തെ മാനേജര്‍. 1500-ലധികം കുട്ടികളാണ് അക്കാലത്ത് ഈ സ്കൂളില്‍ പഠിച്ചിരുന്നത്. തുടര്‍ന്ന് സ്കൂളിന്റ മാനേജ്മെന്‍റ്കോര്‍പ്പറേറ്റ് മാനേജ്മെന്‍റിനു കൈമാറി. പിന്നീടുള്ള അധ്യാപക നിയമനവും സ്ഥലംമാറ്റവും കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണു നടത്തിയിരുന്നത്.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

പ്രിന്‍സിപ്പള്‍ 

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീ.വി.ററി.കുരുവിള ശ്രീ. ററി.ജെ.തോമസ് ശ്രീ. കെ.സി. ചാക്കോ റവ.ഫാ.മാത്യു മണ്ണൂരാംപറമ്പില്‍ -1948-1951 ശ്രീ.എം.ഡി.എബ്രാഹം മണ്ണംപ്ളാക്കല്‍-1951-1967 ശ്രീ. എബ്രാഹം കോര -1967-1969 ശ്രീ. റ്റി.ജെ.ജോസഫ് കപ്പലുമാക്കല്‍ -1969-1980 ശ്രീ.പി.എം..ജോസഫ് പുന്നത്താനം -1980-1984 ശ്രീ. എ.എം മത്തായി ഏറത്തേടത്ത്-1984-1985 ശ്രീ.എം.എം. മാത്യു മാരാംകുഴി-1985-1988 ശ്രീ. കെ.ജെ. ജോസഫ് കപ്പലുമാക്കല്‍-1988-1994 ശ്രീമതി ആലീസുകുട്ടി സി എസ് നീണ്ടൂര്‍ -1994-1996 ശ്രീ.കെ.ജെ.ജോസഫ് കൊള്ളിക്കൊളുവില്‍ -1996-1998 ശ്രീമതി ഏലിക്കുട്ടി വി.ജെ,വെട്ടിയാങ്കല്‍ -1998-2001 ശ്രീമതി അന്നമ്മ ജോസഫ് പ്ളാപ്പള്ളില്‍ -2001-2006 ശ്രീ ജോയി ജോസഫ് കുഴിക്കൊമ്പില്‍ -2006-



1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1987 - 88 എ. മാലിനി
1989 - 90 എ.പി. ശ്രീനിവാസന്‍
1990 - 92 സി. ജോസഫ്
1992-01 സുധീഷ് നിക്കോളാസ്
2001 - 02 ജെ. ഗോപിനാഥ്
2002- 04 ലളിത ജോണ്‍
2004- 05 വല്‍സ ജോര്‍ജ്
2005 - 08 സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.