ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ബഷീർ ദിനാചരണം

Schoolwiki സംരംഭത്തിൽ നിന്ന്
07:58, 4 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm 44354 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ബഷീർ ദിനമായി ബന്ധപ്പെട്ട ജൂലൈ അഞ്ചാം തീയതി ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ബഹുമാനപ്പെട്ട സ്റ്റുവർട്ട് ഹാരിസ് സാർ കുട്ടികൾക്കായി ബഷീർ ദിന സന്ദേശം നൽകി. അന്നേദിവസം ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി. പോസ്റ്റർ രചന മത്സരവും അന്നേദിവസം നടത്തുകയുണ്ടായി. പ്രച്ഛന്ന വേഷ മത്സരം ഓൺെ ലൈനായി സംഘടിപ്പിച്ചു. വിജയികൾക്ക് സമ്മാനവും അനുമോദനവും നൽകി.