സ്ക്കൂൾ സയൻസ് ക്ലബ്ബ് മികച്ച നിലവാരം പുലർത്തുന്ന ക്ലബ്ബാണ്. ശ്രീമതി സുജി എബ്രഹാം ക്ലബ്ബിന്റെ കണവീനറായി പ്രവർത്തിച്ചുവരുന്നു.

ശാസ്ത്രമേള നേട്ടങ്ങളിലൂടെ 2022-23

സ്കൂൾതല ശാസ്ത്രമേള മുതൽ സംസ്ഥാനതല മേളയിൽ വരെ മികച്ച നേട്ടം കൈവരിക്കാൻ സയൻസ് ക്ലബ് നു സാധിച്ചു.പ്രമാണം:Sciencefest.pdf