ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 27 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്‌. എസ്.ചെറുവാടി/അക്ഷരവൃക്ഷം/കൊറോണ എന്ന താൾ ജി.എച്ച്.എസ്‌.എസ്.ചെറുവാടി/അക്ഷരവൃക്ഷം/കൊറോണ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ

  
കൊറോണ വൈറസ് വന്നപ്പോൾ.
സ്കൂൾ പൂട്ടി ബുസ്തകം പൂട്ടി.
വീടും പൂട്ടി മുഖവും പൂട്ടി. കൂട്ടുകാരില്ല .
കുടുംബക്കാർ ഇല്ല.
ആഘോഷങ്ങളില്ല ആഡംബരം ഇല്ല.
അസുഖം ഇല്ല മരുന്നും വേണ്ട.
         

ആയിഷ അംറീൻ
1 c ജി എച്ച് എസ് എസ് ചെറുവാടി
മുക്കം ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 27/ 01/ 2023 >> രചനാവിഭാഗം - കവിത