എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/തോൽവിയും ജയവും

13:44, 15 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/തോൽവിയും ജയവും എന്ന താൾ എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/അക്ഷരവൃക്ഷം/തോൽവിയും ജയവും എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തോൽവിയും ജയവും


താഴിട്ട കാലം
കൂട്ടില്ലാക്കാലം
അമ്മക്കു കൂട്ടു ഞാൻ
അച്ഛന്ന് താങ്ങു ഞാൻ
പാചകം ചെയ്തു ഞാൻ
പാഴായി പോയതിൽ
പഴികേട്ടു നിന്നിട്ടും
പലഹാരം തിന്നു ഞാൻ
പലതും കളിച്ചു ഞാൻ
പലതിലും തോറ്റു ഞാൻ
പലതും പഠിച്ചു ഞാൻ
അതിലോ ജയിച്ചു ഞാൻ
 

ദുർഗ്ഗ . കെ . എം
5-A എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്. കാട്ടുകുളം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 15/ 01/ 2023 >> രചനാവിഭാഗം - കവിത