ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/പരിസ്ഥിതി ക്ലബ്ബ്

08:13, 12 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് സ്കൂളിലും കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകൾ നടുകയും പരിപാലിക്കുകയും ചെയ്തു വരുന്നു കൂടാതെ പച്ചക്കറികൃഷിയും ചെയ്യുന്നുണ്ട് മത്സ്യകൃഷിയിൽ നിന്നുള്ള വളം ചെടികൾക്ക് ഉപയോഗിക്കുന്നു സ്കൂളിൽനല്ല ഒരു പൂന്തോട്ടം ഉണ്ട്

പ്രമാണം:34019 skt 2.jpeg