ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/ക്ലബ്ബുകൾ/വിദ്യാരംഗം കലാസാഹിത്യ വേദി

21:03, 9 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- User13951 (സംവാദം | സംഭാവനകൾ) ('== ഡിസംബർ 2 ലോക ഭിന്നശേഷി ദിനം == 02/12/2022 ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻറെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഡിസംബർ 2 ലോക ഭിന്നശേഷി ദിനം

02/12/2022

ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻറെ മുൻനിരയിലേക്ക് കൈപിടിച്ചുയർത്തുക എന്ന ലക്ഷ്യത്തോടെ വിദ്യാരംഗം കലാസാഹിത്യ വേദി ബോധവൽക്കരണ പരിപാടികൾ നടത്തി. എൽ പി കുട്ടികൾക്കായി ചിത്രരചന മത്സരവും യുപി കുട്ടികൾക്കായി പോസ്റ്റർ രചന മത്സരവും നടന്നു.