തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/R E A C H

Schoolwiki സംരംഭത്തിൽ നിന്ന്
14:50, 6 ജനുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./Activities/R E A C H എന്ന താൾ തിരുവങ്ങൂർ എച്ച്.എസ്സ്.എസ്സ്./പ്രവർത്തനങ്ങൾ/R E A C H എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

REACH

RESPECT ENVIRONMENT AND CLEAN HABITAT സമ്പൂർണ്ണ ശുചിത്വപദ്ധതി
കുട്ടികളിൽ വ്യക്തിശുചിത്വവും സാമൂഹ്യശുചിത്വവും ഉറപ്പുവരുത്തുക, പരിസ്ഥതി പ്രവർത്തനങ്ങളിൽ പങ്കാളികളാക്കുക, പ്ലാസ്റ്റിക്കിനെതിരായ ബോധവൽക്കരണം നടത്തുക, ഉപയോഗിച്ച് വലിച്ചെറിയൽ ശീലം കുറച്ച് കൊണ്ടുവരിക തുടങ്ങിയവാണ് സമ്പൂർണ്ണ ശുചിത്വപദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

പ്രവർത്തനങ്ങൾ

  • ക്ലാസ് ക്ലീനിങ്ങ് മത്സരം
  • 5 മേഖലകളാക്കിത്തിരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് പതാകകൾ വിതരണം ചെയ്തു
  • നിരന്തര ക്ലാസ് മൂല്യനിർണ്ണയം
  • 100 ഗ്രീൻ വളണ്ടിയർമാരെ നിയമിച്ചു.
  • അവർക്ക് പ്രത്യേകം യൂനിഫോം, ബാഡ്ജ് എന്നിവ നൽകി
  • 5 വർഷം നീണ്ടു നിൽക്കുന്ന പദ്ധതി.,