സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജെൻഡർ ന്യൂട്രൽ യൂണിഫോം

20:54, 26 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) ('ഒരേ വേഷം ,ഒരേ സമീപനം....... വിദ്യാർത്ഥികൾക്കിടയിൽ വേഷവിധാനത്തിന്റെ വേർതിരിവുകൾ ഇല്ലാതാക്കാനും സഞ്ചാരസ്വാതന്ത്രത്തെ മുൻനിർത്തിയും സ്കൂൾ നടപ്പിലാക്കിയ മാറ്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരേ വേഷം ,ഒരേ സമീപനം....... വിദ്യാർത്ഥികൾക്കിടയിൽ വേഷവിധാനത്തിന്റെ വേർതിരിവുകൾ ഇല്ലാതാക്കാനും സഞ്ചാരസ്വാതന്ത്രത്തെ മുൻനിർത്തിയും സ്കൂൾ നടപ്പിലാക്കിയ മാറ്റമാണ് ജെൻഡർ ന്യൂട്രൽയൂണിഫോം സമൂഹത്തിലെ മാറ്റത്തെ ഉൾക്കൊള്ളാനുള്ള പ്രവണത വിദ്യാലയങ്ങളിലാണ് ആദ്യം നടപ്പിലാക്കേണ്ടത് എന്നതും ജെൻഡർ ന്യൂട്രൽ യൂണിഫോമിലേക്ക് മാറിയതിന്റെ കാരണമാണ്.