സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ജീനിയസ് അക്കാദമി

20:50, 26 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26001 (സംവാദം | സംഭാവനകൾ) ('നല്ല വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും ഉള്ളവരായി കുട്ടികളെ മാറ്റാനാണ് സ്കൂൾ ജീനിയസ് അക്കാദമി തുടങ്ങിയത് ഇതിൽ അഞ്ചാം ക്ലാസ് മുതൽക്കുള്ള കുട്ടികൾക്ക് ഐഎഎസ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

നല്ല വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യവും ഉള്ളവരായി കുട്ടികളെ മാറ്റാനാണ് സ്കൂൾ ജീനിയസ് അക്കാദമി തുടങ്ങിയത് ഇതിൽ അഞ്ചാം ക്ലാസ് മുതൽക്കുള്ള കുട്ടികൾക്ക് ഐഎഎസ് മെഡിക്കൽ എൻജിനീയറിങ് അഗ്രികൾച്ചർ തുടങ്ങി ഇഷ്ടമുള്ള മേഖലകളിലേക്ക് പ്രവേശിക്കാനുള്ള പരിശീലനം നൽകിവരുന്നു. അതിലുപരി ആശയവിനിമ ശേഷി നേത്ര പാടവം ഭാഷാപരിജ്ഞാനം എന്നിവ കൂടി ഓരോ കുട്ടിക്കും അടിസ്ഥാന വിദ്യാഭ്യാസത്തിലൂടെ തന്നെ ആർജിക്കാൻ സാധിക്കുന്നു .