ജി.യു. പി. എസ്.തത്തമംഗലം/അംഗീകാരങ്ങൾ/മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
10:19, 20 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21354 (സംവാദം | സംഭാവനകൾ) ('ലഘുചിത്രം വിടരാൻ കൊതിക്കുന്ന പൂമൊട്ടുകളുടെ സർഗ്ഗചേതനകളെ ഉണർത്താൻ വിദ്യാരംഗത്തിന്റെ ക്ലാസ് , സ്കൂൾ തല ശില്പശാലകൾക്കു സാധിച്ചു.ഇവിടെ മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിടരാൻ കൊതിക്കുന്ന പൂമൊട്ടുകളുടെ സർഗ്ഗചേതനകളെ ഉണർത്താൻ വിദ്യാരംഗത്തിന്റെ ക്ലാസ് , സ്കൂൾ തല ശില്പശാലകൾക്കു സാധിച്ചു.ഇവിടെ മികവുപുലർത്തിയ പൂമൊട്ടുകൾ ഉപജില്ലാ സ്ലിപ്പശാലയിൽ പങ്കെടുക്കുകയും അതിൽ ജില്ലാ സർഗോതസവത്തിൽ കാവ്യാലാപനം,കഥാരചന എന്നീ വിഭാഗങ്ങളിൽ പങ്കെടുക്കാൻ സാധിക്കുകയും ചെയ്തു.