ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2022-2023

സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം

ഊർജ്ജോത്സവം 2022

ഊർജ്ജോത്സവം 2022 ന്റെ ഭാഗമായി നടന്ന പോസ്റ്റർ നിർമാണ മത്സരത്തിൽ എച്ച്. എസ് വിഭാഗത്തിൽ നിന്ന് ഒന്നാം സ്ഥാനം നേടിയ മേധജ പി ജി

എസ്.എസ്.എൽ.സി റിസൾട്ട് 2022

ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ

 


തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെര‍ഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്



ജില്ലാതല ചെസ്സ് മത്സരം 2022

ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ

ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022

തൃത്താല ബ്ലോക്ക് പ‍‍ഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്