എൽ.എം.എസ്.എച്ച്.എസ്. എസ് ചെമ്പൂര്/ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:38, 15 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss44066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

==ജൂനിയർ റെഡ്ക്രോസ് 2022-23 ==

         നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ ഒരു യൂണിറ്റ് പ്രവർത്തിച്ചു വരുന്നു. 8-10 വരെ ക്ലാസിലെ 60 കുട്ടികൾ ഇതിൽ അംഗങ്ങളായുണ്ട്.  ആതുര സേവനം ലക്ഷ്യമാക്കി ഈ സംഘടന പ്രവർത്തിച്ചു വരുന്നു.ജിജിമോൾ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഒരു ജൂനിയർ റെ‍ഡ്ക്രോസ് സംഘടന നമ്മുടെ സ്ക്കൂളിൽ ഭംഗിയായി പ്രവർത്തിക്കുന്നു.

==ജൂനിയർ റെഡ്ക്രോസ് 2019-20 ==

red cross
      ജിജിമോൾ ടീച്ചറിന്റെ നേതൃത്ത്വത്തിൽ ഒരു ജൂനിയർ റെ‍ഡ്ക്രോസ് സംഘടന നമ്മുടെ സ്ക്കൂളിൽ പ്രവർത്തിക്കുന്നു.