ചാന്ദ്രദിന പ്രവർത്തനങ്ങൾ / ജി എൽ പി സ്കൂൾ മുണ്ടൂർ

20:59, 6 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21706 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തിയതിന്റെ അമ്പതാം വാർഷികം വളരെ വിപുലമായി വിദ്യാലയത്തിൽ ആഘോഷിച്ചു. ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ  പി എസ് എൽ വി റോക്കറ്റിന്റെ മാതൃക പ്രദർശിപ്പിച്ചു.  ക്വിസ് മത്സരം, പോസ്റ്റർ രചന,അതിഥി ക്ലാസ്, പ്രദർശനങ്ങൾ എന്നിവ ദിനത്തിന്റെ ഭാഗമായി വിദ്യാലയത്തിൽ സംഘടിപ്പിച്ചു.