ഏര്യം വിദ്യാമിത്രം യു പി സ്കൂൾ/പ്രാദേശിക പത്രം

21:17, 2 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13568 evmups (സംവാദം | സംഭാവനകൾ) (''''<u><big>വിദ്യാമൃതം</big></u>''' 2016-17 അധ്യായനവർഷത്തിൽ വിദ്യാമൃതം എന്ന പത്രം സ്കൂളിന്റെതായി നിലവിൽവന്നു.വിദ്യാർത്ഥികളുടെ എഴുത്ത്,കവിതകൾ, കഥകൾ,ചിത്രങ്ങൾ,അടിക്കുറിപ്പ് ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാമൃതം

2016-17 അധ്യായനവർഷത്തിൽ വിദ്യാമൃതം എന്ന പത്രം സ്കൂളിന്റെതായി നിലവിൽവന്നു.വിദ്യാർത്ഥികളുടെ എഴുത്ത്,കവിതകൾ, കഥകൾ,ചിത്രങ്ങൾ,അടിക്കുറിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ പ്രിൻറിംഗ് ചെയ്ത് പ്രവർത്തനം തുടങ്ങി.2012-13 അധ്യായന വർഷത്തിൽ

വിദ്യാമിത്രം എന്ന തലക്കെട്ടിൽ എഴുതി തയ്യാറാക്കിയ പത്രമായിരുന്നു.