സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം./അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

സ്വച്ഛ് വിദ്യാലയ പുരസ്കാരം

സ്വച്ഛ് വിദ്യാലയ പുരസ്കാരം

ഹരിതസ്കൂൾ പുരസ്ക്കാരം

കേരള മലിനീകരണ നിയന്ത്രണ ബോർഡ്‌ നൽകുന്ന മികച്ച ഹരിതസ്കൂൾ പുരസ്ക്കാരം

കേരള മലിനീകരണ നിയന്ത്രണ ബോർഡ്‌ നൽകുന്ന മികച്ച ഹരിതസ്കൂൾ പുരസ്ക്കാരം കോട്ടയം സിഎംഎസ് കോളജ് ഹൈ സ്കൂളിന്.. കോട്ടയം സിഎംഎസ് കോളേജ് ഗ്രേറ്റ്‌ ഹാളിൽ ജില്ല കളക്ടർ ശ്രീമതി പി. കെ ജയശ്രീ IAS മുഖ്യ അതിഥിയായ ചടങ്ങിൽ  സിഎംഎസ് കോളജ് പ്രിൻസിപ്പൽ ഡോ. വർഗീസ് ജോഷ്വാ യിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ. ബിനോയ് പി. ഈപ്പനും ടീച്ചർ കോർഡിനേറ്റർ ആഷ്‌ലി വി. തോമസും കുട്ടികളും ചേർന്നു അവാർഡ് ഏറ്റുവാങ്ങുന്നു.

മധ്യ കേരള മഹായിടവക ഹരിത അവാർഡ്

മധ്യ കേരള മഹായിടവക ഹരിത അവാർഡ് കേരള കൃഷിമന്ത്രി ശ്രീ. പി പ്രസാദ് അവറുകളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് പി ഈപ്പൻ, ആഷ്ലി വി തോമസും ചേർന്ന് സ്വീകരിക്കുന്നു.

മധ്യ കേരള മഹായിടവക ഹരിത അവാർഡ് കേരള കൃഷിമന്ത്രി ശ്രീ. പി പ്രസാദ് അവറുകളിൽ നിന്നും ഹെഡ്മാസ്റ്റർ ശ്രീ ബിനോയ് പി ഈപ്പൻ, ആഷ്ലി വി തോമസും ചേർന്ന് സ്വീകരിക്കുന്നു.

മാതൃഭൂമി സീഡ് ക്ലബ്ബ് മികച്ച ഹരിതവിദ്യാലയം

മാതൃഭൂമി സീഡ് ക്ലബ്ബ് മികച്ച ഹരിതവിദ്യാലയം
Karate, and katta. Sub district winner  Angel Ancy Twinkle
മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിനും കോട്ടയം സി.എം.എസ്. കോളജ് ഹയർ സെക്കൻഡറി സ്കൂളിനും സി.എസ്.ഐ. സിനഡ് ഇക്കോളജിക്കൽ കൺസേൺസ് ഡിപാർട്‌മെന്റിന്റെ ഇക്കോ ഇനിഷ്യേറ്റിവ് അവാർഡ്.
മാവേലിക്കര ബിഷപ് ഹോഡ്ജസ് ഹയർ സെക്കൻഡറി സ്കൂളിനും കോട്ടയം സി.എം.എസ്. കോളജ് ഹയർ സെക്കൻഡറി സ്കൂളിനും സി.എസ്.ഐ. സിനഡ് ഇക്കോളജിക്കൽ കൺസേൺസ് ഡിപാർട്‌മെന്റിന്റെ ഇക്കോ ഇനിഷ്യേറ്റിവ് അവാർഡ്.