സെയിന്റ്. പോൾസ്. എ. യു. പി. എസ്. തൃക്കരിപ്പൂർ/അംഗീകാരങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മൂന്നു വർഷം തുടർച്ചയായി ജില്ലയിൽ ഒന്നാം ക്‌ളാസ്സിൽ ഏറ്റവും കൂടുതൽ കുട്ടികളെ പ്രവേശിപ്പിച്ചതിനുള്ള അംഗീകാരം
ശുചിത്വ വിദ്യാലയത്തിന് നല്ല പാഠം നൽകിയ അംഗീകാരം
യു പി വിഭാഗം ഗണിത ശാസ്ത്ര മേളയിൽ ഒന്നാം സ്ഥാനം
യു പി വിഭാഗം പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം
എൽ പി വിഭാഗം കലാ മേളയിൽ ഒന്നാം സ്ഥാനം
യു പി വിഭാഗം കലാ മേളയിൽ ഒന്നാം സ്ഥാനം
യു പി വിഭാഗം അറബിക് കലാ മേളയിൽ രണ്ടാം സ്ഥാനം
എൽ പി വിഭാഗം അറബിക് കലാ മേളയിൽ രണ്ടാം സ്ഥാനം
യു പി വിഭാഗം സംസ്‌കൃതം കലാ മേളയിൽ രണ്ടാം സ്ഥാനം