എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
15:07, 26 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13105 (സംവാദം | സംഭാവനകൾ) (' AVSGHSS കരിവെള്ളൂർ ➖➖➖➖➖➖➖➖➖➖ പോസ്റ്റർ രചന മത്സരം ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബ്ബ് കുട്ടികൾക്കായി *യുദ്ധവിരുദ്ധ പോസ്റ്റർ* രചന മത...' താൾ സൃഷ്ടിച്ചിരിക്കുന്നു)


AVSGHSS കരിവെള്ളൂർ

➖➖➖➖➖➖➖➖➖➖

പോസ്റ്റർ രചന മത്സരം


ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബ്ബ് കുട്ടികൾക്കായി *യുദ്ധവിരുദ്ധ പോസ്റ്റർ* രചന മത്സരം സംഘടിപ്പിച്ചു..

👉 ചാർട്ട് പേപ്പറിൽ ആണ് പോസ്റ്റർ തയ്യാറാക്കേണ്ടത്.

👉 പോസ്റ്റർ വീട്ടിൽ നിന്നു തന്നെ തയ്യാറാക്കുക.

👉 അടുത്ത പ്രവൃത്തി ദിനം രാവിലെ 10 മണിക്ക് മുമ്പ് പോസ്റ്റർ സ്കൂളിൽ ഏൽപ്പിക്കേണ്ടതാണ്.