എ.കെ.എൻ.എം.എം.എ.എം.എച്ച്.എസ്.എസ്. കാട്ടുകുളം/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
17:22, 24 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20034 (സംവാദം | സംഭാവനകൾ) ('=='''ഹരിതം പൂക്കോട്ടു കാവ്'''== കല്ലുവഴി സ്കൂളിന് മുമ്പിൽ നിന്നും ആരംഭിച്ച് പൂക്കോട്ടുകാവ് സെന്റർ വരെയായിരുന്നു വിളംബര ജാഥ. വിളംബര ജാഥയുടെ സമാപനം കാടിന്റെ തോഴൻ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹരിതം പൂക്കോട്ടു കാവ്

കല്ലുവഴി സ്കൂളിന് മുമ്പിൽ നിന്നും ആരംഭിച്ച് പൂക്കോട്ടുകാവ് സെന്റർ വരെയായിരുന്നു വിളംബര ജാഥ. വിളംബര ജാഥയുടെ സമാപനം കാടിന്റെ തോഴൻ എന്ന് അറിയപ്പെടുന്ന കല്ലൂർ ബാലൻ വൃക്ഷ തൈ വെച്ചു പിടിപ്പിച്ച് അവസാനിപ്പിച്ചു.