ക്രിസ്തുരാജ്.എച്ച്.എസ് എസ്. കൊല്ലം/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
21:23, 22 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41066 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2022-2023 അധ്യയന വർഷത്തിൽ 25 കുട്ടികളാണ് സ്കൗട്ട് ആയി ക്രിസ്തുരാജ് സ്കൂളിൽ പ്രവർത്തിക്കുന്നത്. ഇതിനു നേതൃത്വം വഹിക്കുന്നത് ശ്രീമതി ഡയാന , ശ്രീമതി സിന്ത്യ ഷേക്‌സൺ ആണ്. സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു സ്‌കൗട്ടിലെ  കുട്ടികൾ ഡ്രിൽ അവതരിപ്പിച്ചു. പച്ചക്കറിത്തോട്ടം പദ്ധതിക്കായി കുട്ടികൾ പ്രയത്നം തുടങ്ങി കഴിഞ്ഞിരിക്കുന്നു.