ലഹരിവിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി വിദ്യാലയത്തിലെ കബ്ബ് ബുൾബുൾ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ മുഴുവൻ വിദ്യാർത്ഥികളും ലഹരിക്കെതിരായി തങ്ങളുടെ കൈമുദ്ര പതിപ്പിക്കുന്നു.