സേക്രഡ് ഹാർട്ട് എച്ച്.എസ്.എസ്. തേവര/ആർട്‌സ് ക്ലബ്ബ്

23:10, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26067 (സംവാദം | സംഭാവനകൾ) (''''കലാ-സാഹിത്യ പരിശീലനംഉപകരണ സംഗീതം''' '''പരിചമുട്ട്, മാർഗംകളി, വഞ്ചിപ്പാട്ട്, ചെണ്ട എന്നിവയ്ക്ക് പ്രത്യേകം പരിശീലനം.''' '''പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും സ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കലാ-സാഹിത്യ പരിശീലനംഉപകരണ സംഗീതം

പരിചമുട്ട്, മാർഗംകളി, വഞ്ചിപ്പാട്ട്, ചെണ്ട എന്നിവയ്ക്ക് പ്രത്യേകം പരിശീലനം.

പരിശീലനത്തിന് ആവശ്യമായ ഉപകരണങ്ങളും സ്ഥലസൗകര്യവും ഒരുക്കിയിരിക്കുന്നു

കലോത്സവങ്ങളിലെ മികവിന് സംസ്ഥാനതലഅംഗീകാരം.

ദൃശ്യമാധ്യമങ്ങളുടെ അംഗീകാരം നേടിയ പ്രതിഭകൾ -ആട്ടം പാട്ട് -