എൻ.എൻ.എം.എച്ച്. എസ്.എസ്. ചേലേമ്പ്ര/സൗകര്യങ്ങൾ
മികച്ച അത്യാധുനിക സ്മാർട്ക്ലാസ്സ് റൂമുകൾ
മികച്ച പരിശീലനത്തിനായി നല്ല ഗ്രൗണ്ട്
നല്ല പഠനാന്തരീക്ഷം
മികച്ച അധ്യാപകർ
പഠ്യേതര പ്രേവർത്തനങ്ങൾക് പുറമെ നിന്നുമുള്ള അധ്യാപകരുടെ സാന്നിധ്യം
മികച്ച ലാബുകൾ
കുട്ടികൾക്കും അമ്മമാർക്കും ഉപയോഗിക്കാവുന്ന ലൈബ്രറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |