സെന്റ് മേരീസ് എൽ പി എസ് തീക്കോയി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ശലഭോദ്യാനം
പച്ചക്കറിത്തോട്ടം
ഭവന സന്ദർശനം
പഠനോത്പന്ന പ്രദർശനം https://youtu.be/iI5Q-EGDneY
ഓൺലൈൻ കലോത്സവം https://youtu.be/mfT4tW9bGjs
പ്രവേശനോത്സവം https://youtu.be/_zLn95QY51M
PTA Meeting & ബോധവത്കരണ ക്ലാസ്സും https://youtu.be/t9UUj46X-yk
പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്
വിവിധ ദിനാചരണങ്ങൾ
- പരിസ്ഥിതി ദിനം https://youtu.be/WwXRXYutI6w
- വായനദിനം https://youtu.be/kzDp_4eH6OE
- സ്വാതന്ത്ര്യദിനം https://youtu.be/L9gvFXrd_NM
- ഓണാഘോഷം https://youtu.be/ccXv5YQZN_M
- അധ്യാപക ദിനാഘോഷം https://youtu.be/zoZBRpb7NwM
- ഗാന്ധി ജയന്തി ദിനാഘോഷം https://youtu.be/qAtuGWNhbUY
- കേരളപ്പിറവി ദിനാഘോഷം https://youtu.be/wvyFNS82Xi4
- ശിശുദിനാഘോഷം https://youtu.be/mfT4tW9bGjs
- ക്രിസ്തുമസ് ആഘോഷം https://youtu.be/j6MLaEDG_U4
- ദേശീയ ശാസ്ത്ര ദിനം https://youtu.be/EYp-osPPgDg
പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്
ചെറുപ്പം മുതലേ കുട്ടികളിൽ സ്നേഹവും , കരുണയും , മൂല്യബോധവും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച് 'പിറന്നാൾ മധുരം എന്റെ കുഞ്ഞുമാലാഖയ്ക്ക്' എന്ന പരിപാടി ആവിഷ്കരിച്ചത്. ഓരോ മാസവും പിറന്നാൾ ആഘോഷിക്കുന്ന കുട്ടികൾക്ക് ആ മാസത്തിന്റെ ആദ്യ ആഴ്ചയിലെഏതെങ്കിലും ഒരു ദിവസം അസംബ്ലിയുടെ സമയത്ത് പൂക്കൾ നൽകി ആശംസകൾ അർപ്പിക്കുന്നു. കുട്ടികൾ ഒന്നു ചേർന്ന് ആശംസാ ഗാനം പാടി അവർക്ക് അനുമോദനങ്ങൾ നേരുന്നു.പിറന്നാൾ ദിവസം മിഠായിയോ , മധുര പലഹാരങ്ങളോ വാങ്ങാനായി ഉപയോഗിക്കുന്ന തുക അവരിൽ നിന്ന് ശേഖരിച്ച് നിർധനരായ രോഗബാധിതരായ കുട്ടികളെ , പ്രത്യേകിച്ച് ക്യാൻസർ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുന്നു.ഓരോ മാസവും കുറഞ്ഞത് ആയിരം രൂപയെങ്കിലും ഇതിലൂടെ ലഭിക്കാറുണ്ട്.രക്ഷിതാക്കൾ ഇക്കാര്യത്തിൽ വളരെ താത്പര്യം കാണിച്ചു വരുന്നു. അന്നേദിവസം കുട്ടികൾ കളർ ഡ്രസ്സ് ധരിച്ചു വരികയും അവരുടെ ഫോട്ടോ എടുത്ത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്യുന്നു. കുട്ടികൾക്ക് ഏറെ സന്തോഷകരമായ ഒരു കാര്യമാണിത്.