സംസ്ഥാന-ദേശീയ-അന്തർദേശീയ-ചരിത്ര പ്രാധാന്യമുള്ള ദിനാചരണങ്ങൾ ഏറ്റെടുത്തു നടത്തുന്ന സ്കൂളിലെ വിവിധ ക്ലബ്ബുകളിലൂടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഈ കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഡിജിറ്റൽ ഇൻഫോർമേഷന്റെ പുത്തൻ സാങ്കേതിക നൈപുണികൾ സിദ്ധിച്ച ഞങ്ങളുടെ അദ്ധ്യാപകരുടെ പ്രവർത്തനങ്ങളിലൂടെ മികവാർന്ന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.. വിദ്യാർത്ഥികളിൽ രാഷ്ട്ര ബോധവും സേവന താൽപര്യവും അച്ചടക്കവും, പരിസ്ഥിതി സംരക്ഷണവും , മാനവ സ്നേഹവും കാർഷിക സംസ്ക്കാരവും വളർത്തിയെടുക്കുന്ന എൻ സി സി , എസ് പി സി , ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, നല്ല പാഠം, സീഡ്, കുട്ടി കസ്റ്റംസ് , എൻ എസ് എസ്, പരിസ്ഥിതി ക്ലബ്ബുകൾ - വിവരവിജ്ഞാന രംഗത്ത് മുന്നേറുവാൻ- അടൽ ടിങ്കറിംങ് ലാബ്, ലിറ്റിൽ കൈറ്റ്സ് - തുടങ്ങിയ ക്ലബ്ബുകൾ - സാഹിത്യ മേഖലകളിൽ സംവദിക്കുവാൻ - വിദ്യാരംഗം കലാ സാഹിത്യ വേദി, സൗഹൃദക്ലബ്, എൻ എസ് എസ് എന്നിവ ഈ സ്കൂളിന്റെ മുഖ്യ ആകർഷണമാണ്. ഞങ്ങളുടെ പ്രവർത്തനങ്ങൾ കാണൂവാൻ ഇവിടെ ക്ലിക്ക് 👇 ചെയ്യുക
വിദ്യാർഥികൾക്ക് റ്റി വി നൽകുന്നുപൂർവ്വിവ-വിദ്യാർഥികൾ ടി വി നൽകുന്നുമട്ടുപ്പാവ് ക്യഷിപൂർവ്വ-വിദ്യാർഥികൾ കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്നുവെബിനാർ1995 എസ്എസ്എൽസി ബാച്ച് സ്കൂളിന് നൽകിയ ക്ലോക്കുകൾ ആലപ്പുഴ അഡീഷണൽ SP ശ്രീ സുനിൽകുമാർ സാർ സ്കൂളിന് കൈമാറുന്നു