ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2022-23/അക്ഷരമുററം ക്വിസ്
ദേശാഭിമാനി അക്ഷരമുറ്റം സ്ക്കൂൾ തല ക്വിസ് മത്സരത്തിൽ ഹൈസ്ക്കൂൾ വിഭാഗത്തിൽ കാർത്തിക ഷാമോൻ ഒന്നാം സ്ഥാനം നേടി. യു പി വിഭാഗത്തിൽ അഹ് സന സമലും എൽ പി വിഭാഗത്തിൽ അമയഎസും സമ്മാനാർഹരായി.