എം. റ്റി. എൽ. പി. എസ്സ്. കുറുങ്ങഴഭാഗം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
15:39, 29 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37318 (സംവാദം | സംഭാവനകൾ) (upload photo)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
june1
june1 preveshanolsavam
praveshznothsavam
june1

പ്രവേശനോത്സവം


കുരുന്നുകൾക്ക് വർണ്ണശബളമായ വരവേൽപ്പ് ഒരുക്കി നമ്മുടെ വിദ്യാലയം..

മഴ മാറിനിന്ന തെളിഞ്ഞ അന്തരീക്ഷം പ്രവേശനോത്സവത്തെ മനോഹരമാക്കി

പുത്തനുടുപ്പും വർണകുടകളും പുസ്തകങ്ങളുമായി കുരുന്നുകൾ വിദ്യാലയ മുറ്റത്തെത്തി.. ആകാംക്ഷയോടെത്തിയ കുരുന്നുകൾക്ക് നിറങ്ങളുടെ ലോകമാണ് അധ്യാപകരും രക്ഷിതാക്കളും പി. റ്റി. എ യും ചേർന്ന് നൽകിയത്..


പ്രവേശനോത്സവം അനുഗ്രഹപൂർണമായി തീരുവാൻ ബഹുമാനപെട്ട Rev. John Thomas ന്റെ അധ്യക്ഷതയിൽ ആരംഭിച്ച മീറ്റിംഗിൽ സ്വാഗതം ആശംസിച്ചുകൊണ്ട് സ്കൂൾ പ്രഥമധ്യാപിക ശ്രീമതി. മറിയാമ്മ ചാക്കോ.. പ്രവേശനോത്സവം ഉദ്ഘടനം ചെയ്ത ആദരണീയനായ വാർഡ് മെമ്പർ ശ്രീ. Johnson Thomas .. കുട്ടികൾക്ക് അനുഗ്രഹിക്കപ്പെട്ട സന്ദേശം നൽകി തന്ന ബഹുമാന്യനായ Rev. Rojin K Sunny.. കുട്ടികൾക്ക് പഠനോപകരണ വിതരണവും ആശംസകളും നൽകിയ രണ്ടാം വാർഡ് മെമ്പർ ശ്രീമതി Jainy Cheriyan, ശ്രീ. M.V Varghese