പ്രമാണം:ലഹരി വിരുദ്ധ ക്യാമ്പയിൻ.png

Schoolwiki സംരംഭത്തിൽ നിന്ന്
22:59, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20313ALPSSouth (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി ചെർപ്പുളശ്ശേരി: കേരള സർക്കാരും പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ചെർപ്പുളശ്ശേരിസൗത്ത് എ.എൽ.പി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ചെർപ്പുളശ്ശേരി ഇ.ആർ.ഒ ശ്രീ.രാധാകൃഷ്ണപിള്ള സാർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ. ദീപേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനധ്യാപിക നിഷടീച്ചർ സ്വാഗതം പറഞ്ഞു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം(720 × 1,280 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 852 കെ.ബി., മൈം തരം: image/png)

ചുരുക്കം

ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

ചെർപ്പുളശ്ശേരി: കേരള സർക്കാരും പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ചെർപ്പുളശ്ശേരിസൗത്ത് എ.എൽ.പി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ചെർപ്പുളശ്ശേരി ഇ.ആർ.ഒ ശ്രീ.രാധാകൃഷ്ണപിള്ള സാർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ. ദീപേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനധ്യാപിക നിഷടീച്ചർ സ്വാഗതം പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്22:59, 27 ഒക്ടോബർ 202222:59, 27 ഒക്ടോബർ 2022-ലെ പതിപ്പിന്റെ ലഘുചിത്രം720 × 1,280 (852 കെ.ബി.)20313ALPSSouth (സംവാദം | സംഭാവനകൾ)ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി ചെർപ്പുളശ്ശേരി: കേരള സർക്കാരും പൊതു വിദ്യാഭ്യാസവകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണ ക്യാമ്പയിന്റെ ഭാഗമായി ചെർപ്പുളശ്ശേരിസൗത്ത് എ.എൽ.പി സ്കൂളിൽ ബോധവത്ക്കരണ ക്ലാസ് നടത്തി. ചെർപ്പുളശ്ശേരി ഇ.ആർ.ഒ ശ്രീ.രാധാകൃഷ്ണപിള്ള സാർ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു. പി.ടി.എ.പ്രസിഡന്റ് ശ്രീ. ദീപേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനധ്യാപിക നിഷടീച്ചർ സ്വാഗതം പറഞ്ഞു.

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.

മെറ്റാഡാറ്റ